വിശ്വാസ് സ്വയംസേവന സംഘടന

Thursday 05 March 2026 1:53 AM IST

തിരുവനന്തപുരം: വിശ്വാസ് സ്വയംസേവന സംഘടനയുടെ ഭാരവാഹികളായി ജില്ലാ കളക്ടർ അനു കുമാരി (പ്രസിഡന്റ്), അഡ്വ.ആർ.ജയപ്രകാശ് (സെക്രട്ടറി),അഡ്വ.ബിന്ദു.കെ.(വൈസ് പ്രസിഡന്റ്) സി.എ. പത്മനാഭൻ.എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.