കാവേരികുളം ശാരദാമഠം കട്ടിളവയ്പ് ഇന്ന്

Thursday 05 March 2026 2:02 AM IST

ശിവഗിരി: കണ്ണൂർ കാവേരികുളത്തു ശിവഗിരി മഠം പണികഴിപ്പിക്കുന്ന ശാരദാമഠത്തിന്റെ കട്ടിള വയ്പ് കർമ്മം ഇന്ന് രാവിലെ 10.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവ്വഹിക്കും . മുൻ വശത്തേക്കുള്ള കട്ടിള സമർപ്പിക്കുന്നത് കണ്ണൂർ ഭക്തിസംവർദ്ധിനി യോഗത്തിന് വേണ്ടി സുന്ദരശ്വര ക്ഷേത്രമാണ്.