ഐ ആൻഡ് പി.ആർ.ഡി: സ്പെഷ്യൽ സെക്രട്ടറി സുഭാഷ് ടി.വി
Thursday 05 March 2026 2:11 AM IST
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി സുഭാഷ് ടി.വി ഐ.എ.എസ്. നിലവിലുള്ള ചുമതലകൾക്ക് പുറമേ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതല വഹിക്കും.