പുതുയുഗ യാത്ര ചർച്ചചെയ്തത് ഭാവിവികസനം: വി.ഡി.സതീശൻ സമാപന സമ്മേളനം നാളെ, ഉദ്ഘാടനം രാഹുൽ ഗാന്ധി

Friday 06 March 2026 12:27 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ന്റെ​ ​ഭാ​വി​വി​ക​സ​നം​ ​സം​ബ​ന്ധി​ച്ചും​ ​അ​തി​നു​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള​ ​ച​ർ​ച്ച​യാ​ണ് ​പു​തു​യു​ഗ​ ​യാ​ത്ര​യി​ലൂ​ടെ​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​തെ​ന്ന് ​ജാ​ഥാ​ ​ക്യാ​പ്റ്റ​ൻ​ ​കൂ​ടി​യാ​യ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​സ​മൂ​ഹ​ത്തി​ന്റെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലു​ള്ള​ ​ജ​ന​ങ്ങ​ളു​മാ​യി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി.​ ​ഓ​രോ​ ​ജി​ല്ല​യി​ലെ​യും​ ​പ്ര​ധാ​ന​വി​ഷ​യ​ങ്ങ​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​ ​പ്ര​ത്യേ​കം​ ​ഡോ​ക്യു​മെ​ന്റു​ക​ൾ​ ​ത​യ്യാ​റാ​ക്കി​ ​വ​രി​ക​യാ​ണ്.​ ​പൗ​ര​പ്ര​മു​ഖ​രെ​യ​ല്ല,​പ്ര​ശ്ന​ങ്ങ​ൾ​ ​കൊ​ണ്ട് ​വ​ല​യു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​രെ​യാ​ണ് ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​സം​വ​ദി​ക്കാ​ൻ​ ​ക്ഷ​ണി​ച്ച​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​യു.​ഡി.​എ​ഫ് ​പ്ര​ക​ട​ന​പ​ത്രി​ക​ ​ത​യ്യാ​റാ​ക്കാ​നും​ ​അ​ധി​കാ​ര​ത്തി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​മു​ൻ​ഗ​ണ​ ​ന​ൽ​കേ​ണ്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​ഏ​തൊ​ക്കെ​യെ​ന്നു​ ​മ​ന​സി​ലാ​ക്കാ​നും​ ​ജ​ന​ങ്ങ​ളു​മാ​യു​ള്ള​ ​ആ​ശ​യ​വി​നി​മ​യം​ ​സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി​ ​ആ​റി​ന് ​കാ​സ​ർ​കോ​ട് ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​പു​തു​യു​ഗ​ ​യാ​ത്ര​യു​ടെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​നാ​ളെ​ ​പു​ത്ത​രി​ക്ക​ണ്ടം​ ​മൈ​താ​ന​ത്ത് ​ലോ​ക്സ​ഭ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ സു​ധാ​ക​ര​നു​മാ​യി​ ഉള്ള​ത് വ്യ​ക്തി​ബ​ന്ധം​ സി.​പി.​എം​ ​നേ​താ​വ് ​ജി.​സു​ധാ​ക​ര​നു​മാ​യു​ള്ള​ത് ​വ്യ​ക്തി​ബ​ന്ധ​മാ​ണെ​ന്ന് സ​തീ​ശ​ൻ പറഞ്ഞു. ത​ങ്ങ​ൾ​ക്ക് ​ബ​ഹു​മാ​ന​വും​ ​ആ​ദ​ര​വു​മു​ള്ള​ ​നേ​താ​വാ​ണ് ​.​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കാ​ല​ത്തും​ ​ആ​ദ​ര​വോ​ടെ​ ​അ​ല്ലാ​തെ​ ​അ​ദ്ദേ​ഹ​ത്തോ​ട് ​സം​സാ​രി​ച്ചി​ട്ടി​ല്ല.​ ​അ​ദ്ദേ​ഹം​ ​ഞ​ങ്ങ​ളെ​ ​വി​മ​ർ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​അ​ദ്ദേ​ഹ​ത്തോ​ട് ​ആ​ദ​ര​വാ​ണ്.​ ​ഇ​പ്പോ​ൾ​ ​സു​ധാ​ക​ര​ൻ​ ​സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത് ​വ്യ​ക്തി​പ​ര​മാ​യ​ ​തീ​രു​മാ​ന​മാ​ണ്.​ ​