ശുചീ​ക​രണ തൊഴി​ലാ​ളി​കളുടെ പ്രതി​ഷേ​ധം

Friday 06 March 2026 12:54 AM IST

കൊല്ലം: കോർപ്പറേഷനിലെ ശുചീ​ക​രണ തൊഴി​ലാ​ളി​കളെ അന​ധി​കൃ​ത​മായി സ്ഥലം മാറ്റി​യ​തിൽ പ്രതി​ഷേ​ധിച്ച് സി.​ഐ.​ടി.യു യൂണി​യൻ മേയർക്കെതിരെ പ്രതി​ഷേധം നട​ത്തി. സി.​ഐ.​ടി.യു ആക്ടിംഗ് സെക്ര​ട്ടറി എ.​എം. ഇക്ബാൽ ഉദ്ഘാ​ടനം ചെയ്തു.ടി.​എൻ.​ത്യാ​ഗ​രാ​ജൻ അദ്ധ്യ​ക്ഷത വഹി​ച്ചു. യൂണി​യൻ ജില്ലാ സെക്രട്ടറി എം.​സു​ബ്ര​ഹ്മ​ണ്യൻ, എൽ.​ഡി.​എ​ഫ്. പാർല​മെന്ററി പാർട്ടി നേതാവ് സി.​ബാബു,ചെയർപേ​ഴ്‌സ​ണൽ രാജ​ശ്രീ,എ.​എം.​റാഫി,മുസ്ത​ഫ,യൂണി​യൻ വൈസ് പ്രസി​ഡന്റ് രാജീവ് കുമാർ, സ​ജീവ് എന്നിവർ പങ്കെടുത്തു.