താത്കാലിക ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ
Friday 06 March 2026 12:54 AM IST
കരുനാഗപ്പള്ളി: ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആശുപത്രി വികസന സമിതി മുഖേന നടത്തുന്ന ഫാർമസിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് ഉദ്യേഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ഫാം, ഡി ഫാം. കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. 12 ന് രാവിലെ 11ന് ആലപ്പാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖം. താത്പപര്യമുള്ള ഉദ്യേഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖ്യത്തിൽ പങ്കെടുക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.