ഗുരുമാർഗം

Friday 06 March 2026 1:36 AM IST

ഭോഷത്തം നിറഞ്ഞ അധമ മനസേ, എത്രയും വേഗം പെണ്ണാശ ഉപേക്ഷിക്കണം. അതേവിധം കാമക്രോധാദി ജീർണവാസനകളെയും ഉപേക്ഷിക്കണം.