മധുരവേലി പടിഞ്ഞാറെ പ്പുറം പാടശേഖരത്തിലെ വിളവെടുപ്പ് നടത്തി പാറ്റിയെടുത്ത നെല്ല് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിലെ പാഡി ഓഫീസിന് മുൻപിൽ നെല്ല് നിരത്തി സമരം ചെയ്യുന്ന കർഷകർ.
Friday 06 March 2026 10:58 AM IST
മധുരവേലി പടിഞ്ഞാറെ പ്പുറം പാടശേഖരത്തിലെ വിളവെടുപ്പ് നടത്തി പാറ്റിയെടുത്ത നെല്ല് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിലെ പാഡി ഓഫീസിന് മുൻപിൽ നെല്ല് നിരത്തി സമരം ചെയ്യുന്ന കർഷകർ