കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ഹോൾഡേഴ്‌സ് 

Saturday 07 March 2026 12:00 AM IST

തിരുവനന്തപുരം: കെ.എസ്.എഫിയിലെ മുഴുവൻ ബിസിനസ്സ് ഡെവലപ്മെന്റ് ഒഴിവുകളും അടിയന്തരമായി കേരള പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് (026/2022) ഹോൾഡേഴ്‌സ് സെക്രട്ടറിയേറ്റിൽ സമരം നടത്തി.

ട്യൂ​ട്ട​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​പൂ​ച്ചെ​ടി​വി​ള​ ​പോ​സ്റ്റ്‌​മെ​ട്രി​ക് ​ഹോ​സ്റ്റ​ലി​ൽ​ ​ഒ​ഴി​വു​ള്ള​ ​റ​സി​ഡ​ന്റ് ​ട്യൂ​ട്ട​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ 50​%​ ​മാ​ർ​ക്കി​ൽ​ ​കു​റ​യാ​ത്ത​ ​പി.​ജി​യും​ ​യു.​ജി.​സി​ ​യോ​ഗ്യ​ത​യു​മു​ള്ള​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​വ​നി​ത​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം. ബ​യോ​ഡേ​റ്റ​യും​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​ജാ​തി,​ ​വ​യ​സ് ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​അ​സ​ലും,​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​മാ​യി​ ​മാ​ർ​ച്ച് 9​ന് ​രാ​വി​ലെ​ 10.30​ന് ​വെ​ള്ള​യ​മ്പ​ലം​ ​ക​ന​ക​ന​ഗ​റി​ലെ​ ​ജി​ല്ലാ​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖ​ത്തി​ന് ​ഹാ​ജ​രാ​ക​ണം.