കാ​റ്റ​ലി​സ്റ്റ് ​-2.0​ ​നീ​റ്റ് മോ​ക്ക് ​ടെ​സ്റ്റ് ​സീ​രീ​സ്

Sunday 08 March 2026 12:46 AM IST

ക​ള​മ​ശേ​രി​:​ ​നീ​റ്റി​ന് ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​എ​റ​ണാ​കു​ളം​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കാ​റ്റ​ലി​സ്റ്റ് ​-2.0​ ​നീ​റ്റ് ​മോ​ക്ക് ​ടെ​സ്റ്റ്‌​ ​സീ​രീ​സ് ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​നീ​റ്റ് ​മോ​ക്ക് ​ടെ​സ്റ്റി​ന്റെ​ ​ര​ണ്ടാം​ ​അ​ദ്ധ്യാ​യം​ ​ഏ​പ്രി​ൽ​ 22,​ 24,​ 26​ ​തീ​യ​തി​ക​ളി​ലാ​യി​ ​സം​ഘ​ടി​പ്പി​ക്കും.​ ​സി.​ഐ.​എ​സ് ​ഗ്ലോ​ബ​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​നു​മാ​യി​ ​ചേ​ർ​ന്നാണ് സം​ഘ​ടി​പ്പി​ക്കു​ന്നത്.​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വ്യ​ക്തി​ഗ​ത​ ​മെ​ന്റ​ർ​ഷി​പ്പ്,​ ​സം​ശ​യ​ ​നി​വാ​ര​ണ​ ​സെ​ഷ​ൻ,​ ​ചോ​ദ്യോ​ത്ത​ര​ ​ബാ​ങ്ക് ​ഉ​ൾ​പ്പെ​ടു​ന്ന​ ​സ്റ്റ​ഡി​ ​മെ​റ്റീ​രി​യ​ൽ​സ് ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കു​മെ​ന്ന് ​ന​വീ​ൻ​ ​പ്ര​മോ​ദ്,​ ​എ.​ആ​രി​ഫ്,​ ​ഡോ.​ ​വൈ​ഷ്ണ​വ് ​നാ​ഥ്,​ ​റോ​ൺ​ ​ജോ​സ​ഫ് ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​c​a​t​a​l​y​s​t​e​x​a​m.​i​n.