അ​ങ്ക​മാ​ലി​ ​ ച​ല​ച്ചി​ത്രോ​ത്സ​വം

Sunday 08 March 2026 1:50 AM IST

അ​ങ്ക​മാ​ലി​:​ ​ചി​ത്ര​ശാ​ല​ ​ഫി​ലിം​ ​സൊ​സൈ​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ 20​-ാ​മ​ത് ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​അ​ങ്ക​മാ​ലി​ ​മാ​മാ​ങ്കം​ ​തീ​യ​റ്റ​റി​ൽ​ ​എ​ഴു​ത്തു​കാ​ര​ൻ​ ​അ​ശോ​ക​ൻ​ ​ച​രു​വി​ൽ​ ​നി​ർ​വ​ഹി​ച്ചു.​ ​അ​ഡ്വ.​ ​ജോ​സ് ​തെ​റ്റ​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ക​വി​ ​വേ​ണു​ ​വി.​ ​ദേ​ശ​ത്തെ​ ​ആ​ദ​രി​ച്ചു.​ ​സു​രേ​ഷ് ​ശി​വ​ൻ,​ ​ഡോ.​മോ​ളി​ ​ജോ​സ​ഫ്,​ ​ചി​ത്ര​ശാ​ല​ ​സെ​ക്ര​ട്ട​റി​ ​സി.​പി.​ദി​വാ​ക​ര​ൻ,​ ​പ്ര​സി​ഡ​ന്റ്‌​ ​വ​ർ​ഗീ​സ് ​അ​ങ്ക​മാ​ലി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ച​ല​ച്ചി​ത്രോ​ത്സ​വം​ ​ഇ​ന്ന് ​സ​മാ​പി​ക്കും.​ 2​ ​മ​ണി​ക്ക് ​മ​ല​യാ​ള​ ​ചി​ത്രം​ ​ശ​വ​പ്പെ​ട്ടി,​ 4​ന് ​ജ​ർ​മ്മ​ൻ​ ​ചി​ത്രം​ ​സൗ​ണ്ട് ​ഓ​ഫ് ​ഫാ​ളിം​ഗ്,​ 6​ന് ​സ്പാ​നി​ഷ് ​ചി​ത്രം​ ​എ​ ​പോ​യ​റ്റ്,​ 8​ന് ​ഹി​ന്ദി​ ​ചി​ത്രം​ ​സ്റ്റോ​ളെ​ൻ​ ​എ​ന്നി​വ​യാ​ണ് ​ഇ​ന്ന് ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.