തിരുവാറ്റ പാലം തുറന്നുകൊടുത്തു

Sunday 08 March 2026 2:08 AM IST
നഗരസഭയിലെ തിരുവാറ്റ പാലത്തിന്റെ ഉദ്ഘാടനം അഡ്വ.മാത്യു ടി. തോമസ് എം.എൽ.എ നിർവഹിക്കുന്നു

തിരുവല്ല : നഗരസഭയിലെ 23,24 വാർഡുകളെ ബന്ധിപ്പിക്കുന്ന തിരുവാറ്റ പാലത്തിന്റെ ഉദ്ഘാടനം അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. നഗരസഭാ കൗൺസിലർമാരായ രമ്യ സന്തോഷ്, എം.സി അനീഷ്‌ കുമാർ, ബ്ലോക്ക് മെമ്പർ ഫ്രാൻസിസ് വി.ആന്റണി, ടി.എ റെജികുമാർ, അലക്സ്‌ മണപ്പുറം, സി.എൻ രാജേഷ്, ഷാജി പണ്ടാത്ര, റീന വിശാൽ, അഡ്വ.പി.ഹരികുമാർ, ഷിനിൽ, ശ്രീദേവി, തോമസ് കോശി എന്നിവർ പങ്കെടുത്തു.