അപേക്ഷ ക്ഷണിച്ചു
Sunday 08 March 2026 12:17 AM IST
കൊല്ലം: കേരള സർക്കാരിന് കിഴിലുള്ള എസ്.സി.വി.ടി പാഠ്യപദ്ധതി അനുസരിച്ച് മയ്യനാട് സർക്കാർ ഐ.ടി.ഐയിൽ ഡ്രൈവർ കം മെക്കാനിക് ട്രേഡിലേക്കുള്ള (ആറ് മാസം കോഴ്സ് ദൈർഘ്യം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഡൗൺലോട് ചെയ്തോ മയ്യനാട് ഐ.ടി.ഐയിൽ നിന്നോ ശേഖരിച്ചോ സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പ് സഹിതം 100 രൂപ ഫീസ് ഒടുക്കി അപേക്ഷക്കാവുന്നതാണ്. 2026 ഫെബ്രുവരി 1ന് 18 തികയണം. പത്താംക്ലാസ് തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാം അവസാന തീയതി 13ന്. വിവരങ്ങൾക്ക് 7034633233, 8714034942, 0474-2558280.