ഗുരുമാർഗം

Sunday 08 March 2026 2:13 AM IST

പ്രപഞ്ച സാരാർത്ഥത്തിന്റെ തത്ത്വവഴി നേരായി അറിഞ്ഞ് അമൃതതത്ത്വം സാക്ഷാത്ക്കരിക്കണം. ഭാര്യ, പുത്രൻ, സമ്പത്ത് എന്നറിയപ്പെടുന്ന കാരാഗൃഹത്തിൽ നിന്ന് പുറത്തുകടക്കണം.