രാഹുൽ ഗാന്ധിയുമായിവി.ഡി.സതീശൻ സംഭാഷണത്തിലേർപ്പെട്ടപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംഭാഷണത്തിൽ

Sunday 08 March 2026 1:54 PM IST

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ നടന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംഭാഷണത്തിലേർപ്പെട്ടപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംഭാഷണത്തിൽ