രാഹുൽ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ സംഭാഷണത്തിൽ. രമേശ് ചെന്നിത്തല സമീപം
Sunday 08 March 2026 1:56 PM IST
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേനം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി എന്നിവർ സംഭാഷണത്തിൽ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമീപം ഫോട്ടോ :അജയ് മധു