മുക്കം നഗരസഭ ഏകതാസമ്മേളനം

Monday 09 March 2026 12:35 AM IST
മുക്കം നഗരസഭ ഹിന്ദുഏകതാ സമ്മേളനത്തിന് സ്വാമി അഭയാനന്ദ വിളക്ക് തെളിയിക്കുന്നു

മു​ക്കം​:​ ​മു​ക്കം​ ​ന​ഗ​ര​സ​ഭ​ ​ഹി​ന്ദു​ഏ​ക​താ​ ​സ​മ്മേ​ള​നം​ ​സ്വാ​മി​ ​അ​ഭ​യാ​ന​ന്ദ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മു​ക്കം​ ​ക​ല്ലൂ​ർ​ ​ശി​വ​ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ​ന​ട​ക്കു​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​സ്വാ​ഗ​ത​സം​ഘം​ ​പ്ര​സി​ഡ​ൻ്റ് ​അ​ജ​യ​ച​ന്ദ്ര​ൻ​ ​ഇ​ന്ദീ​വ​രം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ശി​ൽ​പ്പ​ ​നി​ർ​മ്മാ​ണ​ ​വി​ദ​ഗ്ദ്ധ​ൻ​ ​പൊ​യി​ലി​ല്ലം​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി,​ ​മി​ക​ച്ച​ ​ക​ർ​ഷ​ക​ൻ​ ​രാ​മ​ദാ​സ​ൻ​ ​വാ​ഴ​ച്ചാ​ലി​ൽ,​ ​കു​ടി​ൽ​ ​വ്യ​വ​സാ​യ​ ​സം​രം​ഭ​ക​ ​ച​ന്ദ്ര​മ​തി,​ ​പ്ര​കൃ​തി​ ​സം​ര​ക്ഷ​ണ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ദാ​മോ​ദ​ര​ൻ​ ​കോ​ഴ​ഞ്ചേ​രി​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ച്ചു.​ ​രാ​ജി​ ​കോ​ഴി​ക്കോ​ട് ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​പി.​ഹ​രീ​ഷ് ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഏ​ക​താ​ ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ത്തി​യ​ ​വൈ​ജ്ഞാ​നി​ക​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ​സ​മ്മാ​ന​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ ​അ​തു​ൽ​ദാ​സ് ​മു​ത്താ​ലം,​ ​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​മ​ണാ​ശ്ശേ​രി​ ​പ്ര​സം​ഗി​ച്ചു