പി. ഐഷാ പോറ്റി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി സംഭാഷണത്തിൽ
Monday 09 March 2026 11:59 AM IST
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ പി. ഐഷാ പോറ്റി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി സംഭാഷണത്തിൽ