പാറ്റൂർ ട്രാഫിക്ക് സിഗ്‌നലിൽ നിന്നുള്ള ദൃശ്യം
Monday 09 March 2026 12:01 PM IST
നഗരത്തിലെ തിരക്കേറിയ റോഡിൽ കൈക്കുഞ്ഞുമായി ഭിക്ഷാടനം നടത്തുന്ന അന്യസംസ്‌ഥാനത്ത് നിന്നെത്തിയ സ്ത്രീ.നഗരം ഭിക്ഷാടന നിരോധിത മേഖലയാണെങ്കിലും പല സ്‌ഥലത്തും ഇപ്പോഴും ഇത് കണ്ട് വരുന്നു .പാറ്റൂർ ട്രാഫിക്ക് സിഗ്‌നലിൽ നിന്നുള്ള ദൃശ്യം