ബി.ജെ.പി ആവോലി പഞ്ചായത്ത് ഓഫീസ്

Wednesday 11 March 2026 2:40 AM IST

മൂ​വാ​റ്റു​പു​ഴ​:​ ​ബി.​ജെ.​പി​ ​ആ​വോ​ലി​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മ​റ്റി​ ​ഓ​ഫീ​സ് ​ഉ​ദ്ഘാ​ട​ന​വും​ ​പൊ​തു​സ​മ്മേ​ള​ന​വും​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ഷോ​ൺ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ച്ചു.​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​ജോ​ർ​ജ് ​മു​ണ്ട​ക്ക​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മ​നോ​ജ് ​മ​ന​ക്കേ​ക്ക​ര​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​വാ​ഴ​ക്കു​ളം​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ബി.​ ​ബി​നു​കു​മാ​ർ,​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ലിം​ഗ​ങ്ങ​ളാ​യ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​മാ​ത്യു,​ ​അ​ജീ​വ് ​കെ.​എ​ൻ,​ ​എ​റ​ണാ​കു​ളം​ ​ഈ​സ്റ്റ് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​രേ​ഖ​ ​പ്ര​ഭാ​ത്,​ ​അ​ജി​ത​ ​കു​മാ​രി,​ ​ക​ർ​ഷ​ക​മോ​ർ​ച്ച​ ​എ​റ​ണാ​കു​ളം​ ​ഈ​സ്റ്റ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​സി.​ ​ഷാ​ബു,​ ​ബി.​ജെ.​പി​ ​വാ​ഴ​ക്കു​ളം​ ​മ​ണ്ഡ​ലം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി​ ​ത​ങ്ക​കു​ട്ട​ൻ,​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​ജോ​ർ​ജ് ​പൈ​ക്കാ​ട്ട്,​​​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്രി​യ​ ​രാ​ജേ​ഷ്,​​​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​ക​ട​മ്പ​നാ​ട്ട് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​