ഗുരുമാർഗം

Thursday 12 March 2026 12:31 AM IST

ഓരോരുത്തരും സ്വന്തം താത്പര്യത്തിനനുസരിച്ച് ചെയ്യുന്ന കർമ്മങ്ങൾക്ക് അനുസരിച്ചുള്ള ഫലമാണ് ലഭിക്കുക. ഇത്തരം ഫലങ്ങൾ സ്വയം അനുഭവിക്കണം.