തിരഞ്ഞെടുത്തു
Thursday 12 March 2026 12:34 AM IST
പത്തനംതിട്ട: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി റോജി ഏബ്രഹാം (കോന്നി), സെക്രട്ടറിയായി ഫിലിപ്പോസ് സ്കറിയ (ജോമോൻ പുതുപറമ്പിൽ, കോഴഞ്ചേരി), വൈസ് പ്രസിഡന്റായി പോൾ രാജൻ, (കുളനട) ജോയിന്റ് സെക്രട്ടറിയായി ലേഖ സുരേഷ്, (സീതത്തോട്) എന്നിവരെ തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങൾ : തോമസ് (ബെന്നി കുഴിക്കാല, മല്ലപ്പുഴശ്ശേരി), എൽസി ക്രിസ്റ്റഫർ, (തോട്ടപ്പുഴശ്ശേരി), കെ ജി സാബു,( മല്ലപ്പള്ളി ), പ്രമോദ് എബ്രഹാം സിറിയക്, (റാന്നി പഴവങ്ങാടി), ഉഷ കേശവൻ, (വടശ്ശേരിക്കര ), ഇ എ ലത്തീഫ്, (ഏഴംകുളം), എം ജെ വിജയൻ, (കുന്നന്താനം), സി ആർ ദിൻരാജ്, (പള്ളിക്കൽ), എസ് രാജേഷ്, (കലഞ്ഞൂർ).