വിജ്ഞാപനം പ്രസിദ്ധീകരിച്ചു
Thursday 12 March 2026 12:02 AM IST
തിരുവനന്തപുരം: ഏപ്രിലിൽ നടത്തുന്ന മലയാള ശ്രീ-ഓറിയന്റൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള മലയാളം തുല്യതാ പരീക്ഷയുടെ വിജ്ഞാപനം https://bpekerala.in/malayalasree ൽ പ്രസിദ്ധീകരിച്ചു. 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.