ഡിപ്ലോമയ്ക്ക് തുല്യത അനുവദിച്ചു

Thursday 12 March 2026 12:03 AM IST

തിരുവനന്തപുരം: മുംബയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് (ഇന്ത്യ) നൽകുന്ന മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയ്ക്ക് സ്റ്രേറ്റ് ബോർഡ് ഒഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന ഡിപ്ലോമയുമായി തുല്യത അനുവദിച്ചു. സംസ്ഥാനത്ത് പി.എസ്.സി വഴിയടക്കമുള്ള ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും ഇതുപയോഗിക്കാം.