മതിലിൽ തെളിഞ്ഞ വർണ്ണ വിസ്മയം... പാലക്കാട് പത്തിരിപ്പാല സ്വദേശി ആർടിസ്റ്റ് നിഷാദ് മാത്തൂർ റോഡരികിലെ വീടിന്റെ മതിലിൽ വരച്ച ചിത്രം. മതിലിന്റെ മുകളിലൂടെ പടർന്നു നിൽക്കുന്ന ബോഗൈൻവില്ല പൂക്കളുടെ സ്വഭാവികത നിലനിർത്തി അതിനെ തന്റെ പെയിന്റിംഗിലൂടെ മനോഹരമാക്കി. ഈ സർകാത്മഗ സൃഷ്ടിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ നിരവധിയാളുകളെത്തുന്നുണ്ട്. തൃശൂർ, പാലക്കാട് ജില്ലയിൽ പല ഭാഗത്തായി ഇതുപോലെ ധാരാളം ചിത്രങ്ങൾ ഈ കലാകാരൻ വരച്ചിട്ടുണ്ട്.

Thursday 12 March 2026 2:55 PM IST

മതിലിൽ തെളിഞ്ഞ വർണ്ണ വിസ്മയം ... പാലക്കാട് പത്തിരിപ്പാല സ്വദേശി ആർടിസ്റ്റ് നിഷാദ് മാത്തൂർ റോഡരികിലെ വീടിന്റെ മതിലിൽ വരച്ച ചിത്രം. മതിലിന്റെ മുകളിലൂടെ പടർന്നു നിൽക്കുന്ന ബോഗൈൻവില്ല പൂക്കളുടെ സ്വഭാവികത നിലനിർത്തി അതിനെ തന്റെ പെയിന്റിംഗിലൂടെ മനോഹരമാക്കി. ഈ സർകാത്മഗ സൃഷ്ടിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ നിരവധിയാളുകളെത്തുന്നുണ്ട്. തൃശൂർ, പാലക്കാട് ജില്ലയിൽ പല ഭാഗത്തായി ഇതുപോലെ ധാരാളം ചിത്രങ്ങൾ ഈ കലാകാരൻ വരച്ചിട്ടുണ്ട്.