അങ്കണവാടികൾക്ക് ഫർണിച്ചർ വിതരണം

Friday 13 March 2026 1:30 AM IST
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾക്ക് നൽകുന്ന ഫർണിച്ചർ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി നിർവഹിക്കുന്നു

കുമ്പളങ്ങി: അങ്കണവാടികൾക്കുള്ള ഫർണിച്ചർ വിതരണം കോയാബസാർ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വൈസ് പ്രസിഡന്റ് മാർഗരറ്റ് ലോറൻസ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ടെസി ജേക്കബ്, ഗോപി കാരക്കോടത്ത്, മെമ്പർമാരായ കെ.വി. സാബു, എൻ.എൻ. ഉത്തമൻ, കെ.എക്സ്. ആന്റണി, ആനി ഫ്രാൻസിസ്, അനഘ ജോസ് പീറ്റർ ലാലൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എയ്ഞ്ചൽ ജിൻസി എന്നിവർ സംസാരിച്ചു.