ഗുരുമാർഗം
Friday 13 March 2026 12:10 AM IST
ജീവിതം എന്ന വനയാത്ര നൽകുന്ന ഉന്മാദത്തെ കീഴടക്കാൻ ഏറ്റവും രുചികരമായ മാർഗം പളനിമാമലയുടെ അധിനായകനെ ഭജിക്കുക എന്നതു മാത്രമാണ്.