ജനാധിപത്യ വിരുദ്ധം

Friday 13 March 2026 12:27 AM IST

അടൂർ: ഉദ്ഘാടന യോഗങ്ങളിൽ നിന്ന് ആന്റോ ആന്റണി.എം.പിയെയും പ്രാദേശിക ജനപ്രതിനിധികളെയും ഒഴിവാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കെ പി സി സി സെക്രട്ടറി അഡ്വ.പഴകുളം മധു പറഞ്ഞു. അഡ്വ.ബിജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം അജു, റീനാ ശാമുവേൽ, അനിതകുമാരി, എം.ആർ.ജയപ്രസാദ്, ജിനു കളീക്കൽ, ആബിദ് ഷെഹിം, കെ.വി.രാജൻ, റെജി മാമൻ, ഷിബു ചിറക്കരോട്ട്, ഷിബു ഉണ്ണിത്താൻ, തട്ടത്തിൽ ബദറുദ്ദീൻ, ഡി.രാജീവ്, അരവിന്ദ് ചന്ദ്രശേഖർ, ടോം തങ്കച്ചൻ, രാജേന്ദ്രൻ പിള്ള മോളേത്ത്, സോമൻ നായർ, കെ.ജി.ശിവദാസൻ, ശിവപ്രസാദ് മൗട്ടത്ത്, നിമേഷ് രാജ് എന്നിവർ സംസാരിച്ചു.