കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പത്തനംതിട്ട കോയിപ്പുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ എം.എസ്. മനോജ് കുമാറിന് മരണാനന്തര ബഹുമതിയായി ലഭിച്ച ബാഡ്‌ജ്‌ ഓഫ് ഓണർ പുരസ്ക്കാരം തിരുവനന്തപുരം പൊലീസ് ട്രൈനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറില്‍ നിന്നും ഏറ്റുവാങ്ങിയപ്പോൾ വിതുമ്പിയ മനോജിന്റെ ഭാര്യ ശാരിയെ ഇളയമകൾ ശിവപ്രിയ ആശ്വസിപ്പിക്കുന്നു. മൂത്തമകൾ ശിവചന്ദ്ര, എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് എന്നിവർ സമീപം.

Friday 13 March 2026 7:43 AM IST

കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പത്തനംതിട്ട കോയിപ്പുറം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ എം.എസ്. മനോജ് കുമാറിന് മരണാനന്തര ബഹുമതിയായി ലഭിച്ച ബാഡ്‌ജ്‌ ഓഫ് ഓണർ പുരസ്ക്കാരം തിരുവനന്തപുരം പൊലീസ് ട്രൈനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറില്‍ നിന്നും ഏറ്റുവാങ്ങിയപ്പോൾ വിതുമ്പിയ മനോജിന്റെ ഭാര്യ ശാരിയെ ഇളയമകൾ ശിവപ്രിയ ആശ്വസിപ്പിക്കുന്നു.മൂത്തമകൾ ശിവചന്ദ്ര, എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് എന്നിവർ സമീപം.