കാട്ടുപന്നി​ക്കലി​പ്പ്, ചാക്കിലെ കൃഷിയും പന്നി​ കൊണ്ടുപോയി​

Saturday 14 March 2026 12:24 AM IST

കീക്കൊഴൂർ : വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ കർഷകർ കണ്ടെത്തുന്ന മാർഗങ്ങളെല്ലാം പരാജയപ്പെടുകയാണ്. മണ്ണിൽ നട്ടാൽ നശിപ്പിക്കുമെന്ന് ഭയന്ന് ചാക്കുകളിൽ വളർത്തിയെടുത്ത തെങ്ങിൻ തൈകളും കാട്ടുപന്നികൾ കൂട്ടമായെത്തി​ നശിപ്പിച്ചു. വിളയിൽ ബോബി മാത്യൂസിന്റെ വീടിനോട് ചേർന്ന് വളർത്തി​യ തെങ്ങിൻത്തൈകളാണ് നശി​പ്പി​ച്ചത്. പന്നികളിൽ നിന്ന് രക്ഷപ്പെടുത്താനായി രണ്ട് വർഷത്തോളമായി വലിയ ചാക്കുകളിൽ വളർത്തി പരിപാലിച്ചുവരുകയായി​രുന്നു.

പൂ​ങ്കാ​വ് ​-​ ​വ​ട്ട​ക്കു​ള​ഞ്ഞി​ ​റോ​ഡി​ൽ​ ​കാ​ട്ടു​പ​ന്നി കു​റു​കെ​ ​ചാ​ടി​​,​ ​ ​ബൈ​ക്ക് ​യാ​ത്ര​ക്കാ​ർ​ക്ക് ​പ​രി​ക്ക്

പ്ര​മാ​ടം​ ​:​ ​പൂ​ങ്കാ​വ് ​-​ ​വ​ട്ട​ക്കു​ള​ഞ്ഞി​ ​റോ​ഡി​ലെ​ ​കാ​ട്ടു​പ​ന്നി​ക​ളു​ടെ​ ​വി​ള​യാ​ട്ടം​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​നാ​ട്ടു​കാ​ർ​ക്കും​ ​ഭീ​ഷ​ണി​യാ​കു​ന്നു.​ ​ക​ഴി​ഞ്ഞ​ ദി​വ​സം​ ​രാ​ത്രി​യി​ൽ​ ​പ​ന്നി​ക്കൂ​ട്ടം​ ​കു​റു​കെ​ ​ചാ​ടി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ബൈ​ക്ക് ​മ​തി​ലി​ൽ​ ​ഇ​ടി​ച്ച് ​ര​ണ്ടു​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​വ​ള്ളി​ക്കോ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​സേ​തു,​ ​അം​ബു​ജാ​ക്ഷ​ൻ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​പ​ന്നി​ക്കൂ​ട്ട​ത്തെ​ ​ക​ണ്ട് ​പെ​ട്ടെ​ന്ന് ​ബൈ​ക്ക് ​വെ​ട്ടി​ച്ച​പ്പോ​ൾ​ ​സ​മീ​പ​ത്തെ​ ​വീ​ടി​ന്റെ​ ​മ​തി​ലി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​നേ​ര​ത്തെ​യും​ ​സ​മാ​ന​സം​ഭ​വ​ങ്ങ​ൾ​ ​ഇ​വി​​​ടെ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​റോ​ഡി​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള​ ​എ​ണ്ണ​പ്പ​ന​ ​തോ​ട്ട​ത്തി​ലും​ ​റ​ബ​ർ​ ​തോ​ട്ട​ത്തി​ലു​മാ​ണ് ​ഇ​വ​യു​ടെ​ ​താ​വ​ളം.​ ​നാ​ട്ടു​കാ​ർ​ ​കോ​ന്നി​ ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.