മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​വി​​​ശ്വാ​​​സി​​​ക​​​ളോ​​​ട് മാ​​​പ്പു​​​പ​​​റ​​​യ​​​ണം

Saturday 14 March 2026 12:23 AM IST

ശ​​​ബ​​​രി​​​മ​​​ല​​​ ​​​യു​​​വ​​​തീ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​വി​​​ഷ​​​യ​​​ത്തി​​​ൽ​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​മ​​​ല​​​ക്കം​​​ ​​​മ​​​റി​​​ഞ്ഞ​​​ത് ​​​നി​​​യ​​​മ​​​സ​​​ഭാ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​​​മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടു​​​ള്ള​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​കാ​​​പ​​​ട്യ​​​മാ​​​ണ്.​ ​​​വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ​​​ ​​​വി​​​കാ​​​ര​​​ങ്ങ​​​ളെ​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ത​​​ക​​​ർ​​​ത്തെ​​​റി​​​ഞ്ഞ​​​ ​​​സ​​​ർ​​​ക്കാ​​​രാ​​​ണി​​​ത്.​​​ ​​​പു​​​തി​​​യ​​​ ​​​സ​​​ത്യ​​​വാ​​​ങ്മൂ​​​ലം​​​ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ​​​മു​​​മ്പാ​​​യി,​​​ ​​​ക​​​ഴി​​​ഞ്ഞ​​​കാ​​​ല​​​ ​​​തെ​​​റ്റു​​​ക​​​ൾ​​​ക്ക് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ൻ​​​ ​​​വി​​​ശ്വാ​​​സി​​​ ​​​സ​​​മൂ​​​ഹ​​​ത്തോ​​​ട് ​​​പ​​​ര​​​സ്യ​​​മാ​​​യി​​​ ​​​മാ​​​പ്പു​​​പ​​​റ​​​യ​​​ണം. ​​-​ര​മേ​​​ശ് ​​​ചെ​​​ന്നി​​​ത്ത​​​ല,​​​ ​കോ​​​ൺ. ​​വ​​​ർ​​​ക്കിം​​​ഗ്‌​​​ ​​​ക​​​മ്മി​​​റ്റി​​​യം​​​ഗം​​​ ​

കേ​സു​കൾ പി​ൻ​വ​ലി​ക്ക​ണം തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​​​മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് ​​​ശ​​​ബ​​​രി​​​മ​​​ല​​​ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ​​​ ​​​എ​​​ൽ​​.​ഡി​​.​എ​​​ഫ് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​മ​​​ല​​​ക്കം​​​ ​​​മ​​​റി​​​ഞ്ഞ​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​ൽ​ ​ഭ​​​ക്ത​​​രോ​​​ട് ​​​മാ​​​പ്പു​​​ ​​​പ​​​റ​​​ഞ്ഞ് ​​​കേ​​​സു​​​ക​​​ൾ​​​ ​​​പി​​​ൻ​​​വ​​​ലി​​​ക്ക​ണം.​വോ​​​ട്ട് ​​​ചോ​​​ദി​​​ച്ച് ​​​വീ​​​ണ്ടും​​​ ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​മു​​​ന്നി​​​ലെ​​​ത്തും​​​ ​​​മു​​​ൻ​​​പ്,​​​ ​​​ഈ​​​ ​​​പൊ​​​റു​​​ക്കാ​​​നാ​​​വാ​​​ത്ത​​​ ​​​കു​​​റ്റ​​​ത്തി​​​ന് ​​​എ​​​ല്ലാ​​​ ​​​അ​​​യ്യ​​​പ്പ​​​ ​​​വി​​​ശ്വാ​​​സി​​​ക​​​ളോ​​​ടും​​​ ​​​ഹി​​​ന്ദു​​​ ​​​സ​​​മൂ​​​ഹ​​​ത്തോ​​​ടും​​​ ​​​നി​​​രു​​​പാ​​​ധി​​​കം​​​ ​​​മാ​​​പ്പ് ​​​പ​​​റ​​​യാ​​​ൻ​​​ ​​​ഇ​​​ട​​​തു​​​പ​​​ക്ഷ​​​ ​​​സ​​​ർ​​​ക്കാ​​​രും​​​ ​​​ത​​​യ്യാ​​​റാ​​​ക​​​ണം.​​​ ​​​ശ​​​ബ​​​രി​​​മ​​​ല​​​യെ​​​ ​​​ത​​​ക​​​ർ​​​ക്കാ​​​ൻ​​​ ​​​ഇ​​​നി​​​ ​​​ആ​​​രെ​​​യും​​​ ​​​അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. -​രാ​​​ജീ​​​വ് ​​​ച​​​ന്ദ്ര​​​ശേ​​​ഖർ ബി​​.​ജെ​​.​പി​​​ ​​​സം​​​സ്ഥാ​​​ന​ ​​പ്ര​​​സി​​​ഡ​​​ന്റ്