കാലിയായ ഗാർഹിക പാചകവാതക സിലിണ്ടറുകൾ ഗോ ഡൗണിലേക്കു മാറ്റാനായി വാഹനത്തിലേക്കു കയറ്റുന്ന തൊഴിലാളി. കോഴിക്കോട് ആവിക്കൽ തോടിനു സമീപം ബീച്ച് റോഡിൽ നിന്നുള്ള കാഴ്ച. പാചകവാതക ക്ഷാമം മൂലം  നഗരത്തിലെ തട്ടുകടകളും പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.

Saturday 14 March 2026 11:31 AM IST
കാലിയായ ഗാർഹിക പാചകവാതക സിലിണ്ടറുകൾ ഗോ ഡൗണിലേക്കു മാറ്റാനായി വാഹനത്തിലേക്കു കയറ്റുന്ന തോഴിലാളി. കോഴിക്കേൻ ആവിക്കൽ തോടിനു സമീപം ബീച്ച് റോഡിൽ നിന്നുള്ള കാഴ്ച. നഗരത്തിലെ തട്ടുകടകളും പല ഹോട്ടലുകളും പാചകവാതക ക്ഷാമം മൂലം അടച്ചിട്ടിരിക്കുകയാണ്