പാചക വാതകക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും

Saturday 14 March 2026 2:40 PM IST

പാചക വാതകക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും വിറക്ക് അടുപ്പിലേക്ക് മാറിയതിനെ തുടർന്ന് വിറക്ക് അടുപ്പിൽ ഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾ വിറകു വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകളും പ്രതിസന്ധിയിലാണ്.