ഗ്യാസ് ലഭ്യത ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാറിനെതിരെ 

Saturday 14 March 2026 2:50 PM IST

ഗ്യാസ് ലഭ്യത ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാറിനെതിരെ

കാലി സിലിണ്ടറിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പൊസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.