എൻ.ഡി.എ മാർച്ച്

Sunday 15 March 2026 12:23 AM IST

കോന്നി: എൻ ഡി എ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ യു ജനീഷ് കുമാർ എം എൽ എയുടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉത്ഘാടനം ചെയ്തു. ബി ജെ പി ജില്ലാ പ്രസിഡന്റ് വി എ സൂരജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ:ഷൈൻ. ജി. കുറുപ്പ്, ജില്ലാ സെക്രട്ടറിമാരായ നിതിൻ ശിവ, മീന എം.നായർ,വിജയകുമാർ, രഞ്ജിത് മാളിയേക്കൽ, രഞ്ജിത് ഗോപാലകൃഷ്ണൻ, കെ.ആർ.രാകേഷ്, അനിൽ അമ്പാടി, സന്തോഷ്‌, അനിൽകുമാർ എന്നിവർ സംസാരിച്ചു.