അംഗത്വകാർഡ് വിതരണം
Tuesday 22 October 2019 12:13 AM IST
കൊച്ചി : മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ അംഗങ്ങൾക്കുള്ള അംഗത്വകാർഡ് വിതരണം നാളെ (ബുധൻ) രാവിലെ 11 ന് എറണാകുളം കാരിയ്ക്കാമുറി റോഡിലെ ശിക്ഷക് സദനിൽ നടക്കും. ഫോൺ : 9946424602.