ഇടക്കാലാശ്വാസം അനുവദിച്ചു

Sunday 15 March 2026 12:53 AM IST

തിരുവനന്തപുരം: ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിലെ ജീവനക്കാർക്ക് 1500 രൂപ ഇടക്കാലാശ്വാസം അനുവദിച്ചു. 59 സ്ഥിരം ജീവനക്കാർക്ക് ഭാവിയിലെ ശമ്പള പരിഷ്കരണ ആനുകൂല്യങ്ങളിൽ ക്രമീകരിക്കുമെന്ന വ്യവസ്ഥയോടെയാണിത്.