ആയുഷ് വകുപ്പിൽ 10 തസ്തികകൾ

Monday 16 March 2026 12:00 AM IST

തിരുവനന്തപുരം : ആയുഷ് വകുപ്പിൽ 10തസ്തികകൾ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കണ്ണൂർ ആയുർവേദ കോളേജിൽ ഓരോ പ്രൊഫസർ,അസി. പ്രൊഫസർ തസ്തികളും തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജിൽ നാല് അസി.പ്രൊഫസർ തസ്തികകളും കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ നാല് അസി. പ്രൊഫസർ തസ്തികകളുമാണ് സൃഷ്ടിച്ചത്.

ക​ർ​ഷ​ക​ർ​ക്ക് ​ന​ഷ്ട​പ​രി​ഹാര കു​ടി​ശി​ക​ ​ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ള​നാ​ശ​ത്തി​നും​ ​വി​ള​ ​ഇ​ൻ​ഷു​റ​ൻ​സി​ലു​മാ​യി​ ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​കു​ടി​ശി​ക​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​തീ​രു​മാ​നം.​ ​പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ​ ​വി​ള​ ​ന​ശി​ച്ച​ 1.50​ല​ക്ഷം​ ​ക​ർ​ഷ​ക​ർ​ക്ക് ​ന​ഷ്ട​പ​രി​ഹാ​ര​ ​കു​ടി​ശി​ക​യാ​യ​ 76.68​ ​കോ​ടി​ ​ന​ൽ​കും.​ 2021​ ​മു​ത​ലു​ള്ള​ ​കു​ടി​ശി​ക​യാ​ണി​ത്.​ ​കൂ​ടാ​തെ​ ​വി​ള​ഇ​ൻ​ഷു​റ​ൻ​സി​ന്റെ​ ​പേ​രി​ൽ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​വ​ർ​ഷ​മാ​യി​ ​കു​ടി​ശി​ക​യാ​യ​ 43.19​ ​കോ​ടി​യും​ ​അ​നു​വ​ദി​ക്കാ​നും​ ​തീ​രു​മാ​നി​ച്ചു.​ 18,171​ ​ക​ർ​ഷ​ക​ർ​ക്കാ​ണി​ത് ​കി​ട്ടാ​നു​ള്ള​ത്.

കാ​ലാ​വ​ധി​ ​നീ​ട്ടി​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ ​മി​ന​റ​ൽ​ ​ഡ​വ​ല​പ്മെ​ന്റ് ​കോ​ർ​പ​റേ​ഷ​ൻ​ ​എം.​ഡി​യാ​യി​ ​സു​നി​ൽ.​ആ​ർ.​കു​റി​പ്പി​നെ​ ​നി​യ​മി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​കൂ​ടാ​തെ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ക​ടാ​ശ്വാ​സ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ജ​സ്റ്റീ​സ് ​പി.​എ​സ്.​ഗോ​പി​നാ​ഥ​ന്റെ​ ​കാ​ലാ​വ​ധി​ ​ക​മ്മി​ഷ​ന്റെ​ ​കാ​ലാ​വ​ധി​ക്ക് ​അ​നു​സൃ​ത​മാ​യി​ ​നീ​ട്ടി.​ഹോ​ർ​ട്ടി​കോ​ർ​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗ​വും​ ​എം.​ഡി.​യു​മാ​യ​ ​കെ.​സ​ജീ​വ​ന്റെ​ ​കാ​ലാ​വ​ധി​ 2027​ ​മാ​ർ​ച്ച് 26​വ​രെ​യും​ ​അ​സാ​പ്പ് ​കേ​ര​ള​യു​ടെ​ ​ചെ​യ​ർ​പേ​ഴ്ന​ൺ​ ​ആ​ന്റ് ​മാ​ഗ​ന​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ഉ​ഷ​ ​ടൈ​റ്റ​സി​ന്റെ​ ​കാ​ലാ​വ​ധി​ 2027​ ​ജ​നു​വ​രി​ 31​വ​രെ​ ​നീ​ട്ടി.