ഫുട്ബാൾ പരിശീലനം

Monday 16 March 2026 12:39 AM IST
ഫുട്ബാൾ

കരുനാഗപ്പള്ളി: ഫുട്ബാൾ പ്രോജക്ടായ ഗ്രാസ് റൂട്ട് ഫുട്ബാൾ പരിശീലന പദ്ധതിയായ ബ്ലൂക്കബ്സ് വേനൽക്കാല ഫുട്ബാൾ പരിശീലന ക്യാമ്പുകൾക്ക് ഏപ്രിൽ 3ന് ജില്ലയിൽ തുടക്കമാകും. കേരള ഫുട്ബാൾ അസോസിയേഷന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും നിയന്ത്രണത്തിലാണ് പരിശീലനം. ജില്ലയിലെ ബ്ലൂക്കബ്സ് സെന്ററുകൾ: കൊല്ലം - 9633407009 ചവറ, കരുനാഗപ്പള്ളി - 8921242746, കുന്നത്തൂർ, ശാസ്താംകോട്ട- 6282516863, ഓച്ചിറ, ആലപ്പാട്, കുഴിത്തുറ- 9645323954, അഞ്ചൽ ചണ്ണപ്പേട്ട 9037985187. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9633407009.