ഓഫീസ് ഉദ്ഘാടനം

Monday 16 March 2026 12:40 AM IST
പള്ളിക്കല്‍ ചുണ്ടന്‍ വള്ളത്തിന്റെ ഓഫീസ് ഉദ്ഘാടനം കന്നേറ്റി ബോട്ടിംഗ് ടെര്‍മിനലില്‍ സി.ആര്‍.മഹേഷ് എം.എല്‍.എ നിർവഹിക്കുന്നു.

ക​രു​നാ​ഗ​പ്പ​ള്ളി: ജി​ല്ല​യിൽ ആ​ദ്യ​മാ​യി പി​റ​വി​യെ​ടു​ക്കു​ന്ന പു​ത്തൻ ചു​ണ്ടൻ വ​ള്ള​മാ​യ പ​ള്ളി​ക്കൽ ചു​ണ്ടൻ വ​ള്ള​ത്തി​ന്റെ ഓ​ഫീ​സ് ഉ​ദ്​ഘാ​ട​നം ക​ന്നേ​റ്റി ബോ​ട്ടിം​ഗ് ടെർ​മി​ന​ലിൽ സി.ആർ.മ​ഹേ​ഷ് എം.എൽ.എ നിർവഹിച്ചു. ന​ഗ​ര​സ​ഭ ചെ​യർ​പേ​ഴ്‌​സൺ പി.സോ​മ​രാ​ജൻ അ​ദ്ധ്യ​ക്ഷ​നാ​യി. ചു​ണ്ടൻ വ​ള്ള ശിൽപ്പിയെ ഡോ. സു​ജി​ത്ത് വി​ജ​യൻ​പി​ള്ള എം.എൽ.എ ആ​ദ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി നിർ​വ​ഹി​ച്ചു. ചു​ണ്ടൻ​വ​ള്ള സ​മി​തി പ്ര​സി​ഡന്റ് പ​ഞ്ഞി​വി​ള​യിൽ മു​ര​ളീധ​രൻ സ്വാ​ഗ​ത​വും സ​മി​തി സെ​ക്ര​ട്ട​റി നി​സാർ മീ​ന​ത്ത​യിൽ ന​ന്ദി​യും പ​റ​ഞ്ഞു.