രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിൽ സ്ഥാനാർഥി
Monday 16 March 2026 1:36 AM IST
കൊച്ചി: എൽ.ഡി.എഫ് തീരുമാനപ്രകാരം കോൺഗ്രസ് - എസിന് അനുവദിച്ച സീറ്റായ കണ്ണൂരിൽ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സി.ആർ. വത്സൻ അറിയിച്ചു.