തൊട്ടിയാട്ടം...

Monday 16 March 2026 10:14 AM IST

തൊട്ടിയാട്ടം...കോട്ടയം തിരുനക്കര മൈതാനിയിൽ ആരംഭിക്കുന്ന വിനോദമേളയിലെ വിവിധ റൈഡുകൾ തയാറാക്കാനെത്തിയ തൊഴിലാളികളുടെ കുട്ടികൾ തണൽമരത്തിൽ കെട്ടിയ തുണി തൊട്ടിയിൽ ആടി കളിക്കുന്നു