ധാന്യകിറ്റ് വിതരണം നടത്തി

Tuesday 17 March 2026 12:46 AM IST

അടൂർ : വടക്കടത്തുകാവ് ലൈഫ് ലൈൻ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികവും റംസാൻ ധാന്യകിറ്റ് വിതരണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ രാജൻ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജു, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് നിസാർ ന്യൂറ്മഹൽ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആഡ്വ.ആർ.ജയൻ, ഡോ.വർഗീസ് പേരേൽ, ലിജോ ജോൺ, എൻ.സി.പി സംസ്ഥാന സെക്രട്ടറി ശ്രീഗണേശ്, അനിൽ അമ്പാട്ട്, സാംസൺ ഡാനിയൽ, ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു