മംഗലപുരം സ്റ്റേഡിയം ഉദ്‌ഘാടനം
Tuesday 17 March 2026 1:19 AM IST
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ജു സാംസണെ അഭിനന്ദിക്കുന്നു. കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി.നായർ, സെക്രട്ടറി വിനോദ് എസ്.കുമാർ എന്നിവർ സമീപം