പുസ്ത​ക ​പ്ര​കാ​ശ​നം

Tuesday 17 March 2026 12:31 AM IST

കൊല്ലം: വട​ക്കേ​വിള ശ്രീനാ​രാ​യണ കോളേജ് ഒഫ് ടെക്‌നോ​ള​ജിയിലെ ബി.കോം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി​യായ സാൽവ​ഡോർ വിമൽ എഴു​തിയ 'ഏഥീ​രി​യസ് ​- ദി ഗ്രിമോ​യർ ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പ്രകാ​ശനം ഏഷ്യാ​നെറ്റ് സ്റ്റാർ സിംഗർ ഫെയിം സൂര്യ​നാ​രാ​യ​ണൻ ശ്രീനാ​രാ​യണ എഡ്യുക്കേ​ഷ​ണൽ സൊസൈറ്റി സെക്ര​ട്ടറി പ്രൊഫ. കെ ശശി​കു​മാറിന് നൽകി നിർവഹി​ച്ചു. ശ്രീനാ​രാ​യണ എഡ്യു​ക്കേ​ഷ​ണൽ സൊസൈറ്റി പ്രസി​ഡന്റ് എം.എൽ.അനി​ധ​രൻ, പ്രിൻസി​​പ്പൽ ഡോ. സി.അനിത ശങ്കർ, സ്റ്റാഫ് അഡ്വൈ​സർ പി.എൽ.ഷീബ പ്രസാദ്, കോളേജ് യൂണി​യൻ ചെയർപേഴ്‌സൺ ബി.ആർ.ഭദ്ര, ജന​റൽ സെക്ര​ട്ടറി ആദർശ് അലക്‌സ് തുട​ങ്ങി​യ​വർ സമീപം.