വി.എൻ വാസവന്റെ റോഡ് ഷോ

Tuesday 17 March 2026 10:34 AM IST

ഏറ്റുമാനൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂരിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കുന്നവർ.