സി.പി. എമ്മിൽ നിന്നു രാജിവെച്ച വി എസ്. അച്യുതാനന്ദൻ്റെ പി .എ ആയിരുന്ന എ .സുരേഷ് പാലക്കാട് ഡി.സി.സി.
Tuesday 17 March 2026 4:26 PM IST
സി.പി. എമ്മിൽ നിന്നു രാജിവെച്ച വി എസ്. അച്യുതാനന്ദൻ്റെ പി .എ ആയിരുന്ന എ .സുരേഷ് പാലക്കാട് ഡി.സി.സി. ഓഫീസിൽ നിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച് പുറത്ത് വന്ന ശേഷം ഓഫീസിന് മന്നിലെ ചായക്കടയിൽ നിന്ന് ചായ കുടിക്കുന്നു.