സി.പി. എമ്മിൽ നിന്ന് രാജിവെച്ച വി എസ്. അച്യുതാനനൻ്റെ പേഴ്സണൽ

Tuesday 17 March 2026 4:39 PM IST

സി.പി. എമ്മിൽ നിന്ന് രാജിവെച്ച വി എസ്. അച്യുതാനനൻ്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന എ. സുരേഷ് പാലക്കാട് ഡി.സി സി.ഓഫീസിൽ വെച്ച് പ്രസിഡൻ്റെ എ.തങ്കപ്പൻ കോൺഗ്രസ് അംഗത്വം നൽക്കുന്നു കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ. ഐ. എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് എസ്.കെ.അനന്തകൃഷ്ണൻ . ഡി. സി. സി.ജന:സെക്രട്ടറി വി. രാമചന്ദ്രൻ തുടങ്ങിയവർ സമീപം.