ഉദ്ഘാടനം ചെയ്തു

Wednesday 18 March 2026 1:52 AM IST
യുവക്ഷേത്ര കോളേജ് കൊമേഴ്സ് വിഭാഗവും സ്‌കിൽ ഫോമേഷൻ ആൻഡ് എൻഹാൻസ്‌മെന്റ് കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ടാലി ലെവൽ രണ്ടിന്റെ ഉദ്ഘാടന ചടങ്ങ്.

മുണ്ടൂർ: യുവക്ഷേത്ര കോളേജ് കൊമേഴ്സ് വിഭാഗവും സ്‌കിൽ ഫോമേഷൻ ആൻഡ് എൻഹാൻസ്‌മെന്റ് കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ടാലി ലെവൽ രണ്ടിന്റെ ഉദ്ഘാടനം ടാലി എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് റിജണൽ ഹെഡ് എൻ.ജിജി കുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ. ജോസഫ് ഓലിക്കൽകൂനൽ, കൊമേഴ്സ് മേധാവി ഡോ. എം.എസ്.കീർത്തി, എം.മൃദുല, എം.ഗോപിക എന്നിവർ സംസാരിച്ചു. ടാലി ബോധവത്കരണ സെമിനാറിൽ ശ്രീ ജിജി കുമാർ എൻ ക്ലാസ്സെടുത്തു.