കേരള സർവകലാശാല പരീക്ഷ മാ​റ്റി

Wednesday 18 March 2026 12:00 AM IST

ഏപ്രിൽ 6 മുതൽ നടത്താനിരുന്ന ആറാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷ പുതുക്കിയ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എ/ബി.എസ്‌സി/ബി.കോം പരീക്ഷ പുതുക്കിയ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ഏപ്രിൽ 6 മുതൽ നടത്താനിരുന്ന ആറാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ഏപ്രിൽ പരീക്ഷയ്ക്ക് തിരുവനന്തപുരം പി.എം.എസ്.എ കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളവർ നിലമേൽ എൻ.എസ്.എസ് കോളേജിലും, യു.ഐ.ടി. മുതുകുളം പരീക്ഷാകേന്ദ്രമാക്കിയവർ യു.ഐ.ടി കരുവാ​റ്റയിലും, യു.ഐ.ടി കാഞ്ഞിരംകുളം തിരഞ്ഞെടുത്തവർ യു.ഐ.ടി നെയ്യാ​റ്റിൻകരയിലും, യു.ഐ.ടി. മണ്ണടി പരീക്ഷാകേന്ദ്രമാക്കിയവർ അടൂർ ഏനാത്ത് മാ​റ്റർഡേ സി.എം.ഐ.കോളേജിലും പരീക്ഷയെഴുതണം.

അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ്‌കോഴ്സിലേക്ക് ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എൽ.സി./ തത്തുല്യം. ഫീസ്: 3000രൂപ. കാലാവധി: 3 മാസം. ഫോൺ-9633812633, 04712308846

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​ബി.​സി.​എ​സ്)​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​ബി.​സി.​എ​സ്.​എ​സ്)​ ​ബി.​എ​സ്‌​സി​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​ബി.​സി.​എ​സ്)​ ​(2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​സി.​ബി.​സി.​എ​സ്.​എ​സ്)​ ​ബി.​എ​സ്‌​സി​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക് ​(2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

​പ​ത്താം​ ​സെ​മ​സ്റ്റ​ർ​ ​പ​ഞ്ച​വ​ത്സ​ര​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​(​ഓ​ണേ​ഴ്‌​സ്)​ ​എ​ൽ​ ​എ​ൽ.​ബി​ ​ബി.​എ,​ ​ബി.​ബി.​എ,​ ​ബി.​കോം​ ​(​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​സ​പ്ലി​മെ​ന്റ​റി​ 2020​ ​അ​ഡ്മി​ഷ​ൻ​)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 27​ ​വ​രെ​യും​ ​ഫൈ​നോ​ടു​കൂ​ടി​ 30​ ​വ​രെ​യും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​കൂ​ടി​ ​മാ​ർ​ച്ച് 31​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.

​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ,​ബി.​കോം​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(​സി.​ബി.​സി.​എ​സ്)​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.